RSS

Monday, July 11, 2011

കണ്ണുണ്ടായാല്‍ പോരാ കാണണം

കാണുന്നതെങ്ങനെ ?

വസ്തുവില്‍ നിന്നും പ്രകാശം കൃഷ്ണമണിയിലുടെ പ്രവേശിച്ച് കോര്‍ണിയ, ലെന്‍സ്, കണ്ണിലെ ദ്രവങ്ങള്‍ എന്നിവയിലൂടെ കടന്ന് ദൃഷ്ടിപടലത്തില്‍ വസ്തുവിന്റെ ചെറുതും തലകീഴായതുമായ പ്രതിബിംബം ഉണ്ടാക്കുന്നു. ഇത് ദൃഷ്ടിപടലത്തിലെ പ്രകാശഗ്രാഹികളായ കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും ഈ ഉദ്ദീപനങ്ങള്‍ നേത്രനാഡി വഴി സെറിബ്രത്തില്‍ എത്തുമ്പോള്‍ നാം വസ്തുവിനെ കാണുന്നു.

No comments:

Post a Comment

Powered by Blogger.