RSS

Monday, July 11, 2011

രുചിയേറും നാക്ക്

സ്വാദ് തിരിച്ചറിയുന്നതെങ്ങനെ ?‌‌

നാക്കിന്റെ മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാപ്പില്ലകളില്‍ ധാരാളം സ്വാദ്മുകുളങ്ങള്‍ കാണപ്പെടുന്നു. ഉമിനീരില്‍ ലയിച്ചുചേരുന്ന പദാര്‍ത്ഥകണികകള്‍ ഈ സ്വാദുമുകുളങ്ങളെ ഉത്തേജിപ്പിക്കുകയും ഉദ്ദീപനങ്ങള്‍ നാഡികള്‍ വഴി സെറിബ്രത്തില്‍ എത്തുമ്പോള്‍ നാം സ്വാദ് തിരിച്ചറിയുന്നു. കയ്പ്, പുളി, ഉപ്പ്, മധുരം എന്നിവ തിരിച്ചറിയുന്ന പ്രത്യേകം സ്വാദ്മുകുളങ്ങള്‍ നാക്കില്‍ ഉണ്ട്. എന്നാല്‍ എരിവ് തിരിച്ചറിയുന്നതിനുള്ള പ്രത്യേകം ഗ്രാഹികള്‍ ഇല്ല.

No comments:

Post a Comment

Powered by Blogger.