RSS

Tuesday, June 7, 2011

പുതിയ പാഠങ്ങള്‍

പത്താം തരത്തിലെ പുതിയ ജീവശാസ്ത്രം വര്‍ണ്ണശബളവും, വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്ന തരത്തില്‍ Content Briefing ഫലപ്രദമായും ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ പാഠ്യവിഷയങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തുന്നതില്‍ പോരായ്മപറ്റിയിട്ടുണ്ട്. ജ്ഞാനേന്ദ്രിയങ്ങളും ന്യൂറോണും ഉദാഹരണം. മസ്തിഷ്ക്കത്തിന്റെ പഠനം ശുഷ്ക്കമാക്കിയപ്പോള്‍ കുട്ടികളുടെ മസ്തിഷ്ക്കവും അങ്ങനെയാകുമോ എന്നു ഭയപ്പെടുന്നു. ഏതായാലും നമുക്ക് കിട്ടിയ കഥ നല്ലവണ്ണം ആടിത്തീര്‍ക്കുക.കഥയുടെ അന്ത്യത്തില്‍ "രാമനാരാ സീതയുടെ" എന്നു ചോദിക്കാതിരിക്കട്ടെ ?

No comments:

Post a Comment

Powered by Blogger.